തെലുങ്കാന രൂപീകരണം: കോണ്‍ഗ്രസ് എംപി രാജിവെച്ചു

Posted on: July 31, 2013 8:58 am | Last updated: July 31, 2013 at 8:59 am

Rayapati_Sambasiva_Rao_295ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് എംപി രാജിവെച്ചു. ഗുണ്ടൂര്‍ മണ്ഡലത്തിലെ എംപി രായപതി സാംബശിവ റാവുവാണ് രാജി പ്രഖ്യാപിച്ചത്.