റിലീഫ് വിതരണം

Posted on: July 31, 2013 2:26 am | Last updated: July 31, 2013 at 2:26 am

മാട്ടൂല്‍: എസ് വൈ എസ് തങ്ങളെപള്ളി യൂനിറ്റ് റിലീഫ് വിതരണം പ്രസിഡന്റ് കെ കെ ടി മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് അബൂദാബി മാട്ടൂല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. ഹബീബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, മഹമൂദ് ഹാജി, മൂസാന്‍ സാഹിബ്, വി പി ഫുഹാദ്, ശാഹുല്‍ ഹമീദ്, എ പി ഷമ്മാസ് സംബന്ധിച്ചു.