Kannur
റമസാന്‍ പ്രശ്‌നോത്തരി: സമ്മാനദാനം ഇന്ന്

തലശ്ശേരി: എസ് എസ് എഫ് ചിറക്കര യൂനിറ്റ് സംഘടിപ്പിച്ച റമസാന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രശ്‌നോത്തരി വിജയികള്‍ക്ക് ഇന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചിറക്കര പള്ളിത്താഴ നൂറുല്‍ ഹുദ മദ്‌റസയില്‍ ഉച്ചക്ക് 1.30ന് ചേരുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിച്ച് അബ്ദുസലാം സഖാഫി കൂത്തുപറമ്പ് സമ്മാനങ്ങള്‍ നല്‍കും. തറാവീഹിന് ശേഷം അയ്യലത്ത് പള്ളിയില്‍ ഇഅ്തികാഫ് ജല്‍സ നടക്കും.
---- facebook comment plugin here -----