ഖുര്‍ആന്‍ പ്രഭാഷണം

Posted on: July 31, 2013 2:24 am | Last updated: July 31, 2013 at 2:24 am

ചേലേരി: എസ് വൈ എസ്, എസ് എസ് എഫ് ചേലേരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രഭാഷണ പരമ്പര നാളെ സമാപിക്കും. സയ്യിദ് മൗലവി തങ്ങള്‍, മുഹമ്മദ് ഹനീഫ് റഹ്മാനി, അബ്ദുറഷീദ് ദാരിമി എന്നിവര്‍ പ്രസംഗിക്കും.