നൂറെ മര്‍കസ് സമാജം തുടങ്ങി

Posted on: July 31, 2013 2:19 am | Last updated: July 31, 2013 at 2:19 am

കാരന്തൂര്‍: മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മോറല്‍ ക്ലബിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സാഹിത്യസമാജം (നൂറെ മര്‍കസ്) ആരംഭിച്ചു. ഉദ്ഘാടനം സദര്‍ മുഅല്ലിം ഹുസൈന്‍ സഖാഫി നിര്‍വഹിച്ചു.
ഭാരവാഹികള്‍: ഹുസൈന്‍ സഖാഫി കച്ചേരിമുക്ക് (ചെയര്‍.), സലീം സഖാഫി, സിറാജുദ്ദീന്‍ സഖാഫി (വൈസ്. ചെയര്‍.), അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പുല്ലാളൂര്‍ (കണ്‍.), ഇബ്‌റാഹിം മുസ്‌ലിയാര്‍ നടമ്മല്‍പൊയില്‍, അശ്‌റഫ് അല്‍ഹസനി (ജോ. കണ്‍.), സ്വാദിഖ് ഫാളിലി (ട്രഷ.). മുസ്തഫ സഖാഫി പുത്തൂര്‍ സ്വാഗതം പറഞ്ഞു.