ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പ്രകടനം; ദുല്‍ഖര്‍ സല്‍മാനെതിരെ കേസ്

Posted on: July 30, 2013 12:44 am | Last updated: July 30, 2013 at 12:44 am

കൊച്ചി: നഗരത്തില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പ്രകടനം നടത്തിയ നടന്‍ മമ്മുട്ടിയുടെ മകനും യുവ നടനുമായ ദുല്‍ഖര്‍ സല്‍മാനെതിരെ കേസ്.
ദുല്‍ഖറിനെതിരെ പെറ്റിക്കേസെടുക്കാന്‍ സിറ്റി ട്രാഫിക്ക് പോലീസ് നിര്‍ദേശം നല്‍കി. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഐ എം എ ഹൗസ് വരേയായിരുന്നു താരത്തിന്റെ മോട്ടോര്‍ സൈക്കിള്‍ പ്രകടനം.