Connect with us

Gulf

ഹോളി ഖുര്‍ആന്‍ പാരായണ സൗന്ദര്യം:ബംഗ്ലാദേശിലെ മുഹമ്മദ് നജ്മ് അസ്സാഖിബിന് ഒന്നാം സ്ഥാനം

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ സൗന്ദര്യ മത്സരത്തില്‍ (പ്രത്യേക പുരസ്‌കാരം)ബംഗ്ലാദേശിലെ മുഹമ്മദ് നജ്മ് അസ്സാഖിബ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി.

യമനിലെ ഇബ്‌റാഹീം അഹ്മദ് സഈദ് രണ്ടാം സ്ഥാനവും ഈജിപ്തിലെ മുഹമ്മദ് അശ്‌റഫ്, ഇന്തോനേഷ്യയിലെ സൈനുദ്ദീന്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തിന് അര്‍ഹരായി. അയ്യായിരം, നാലായിരം, രണ്ടായിരം ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനം. പ്രധാന വിധിനിര്‍ണയം തിങ്കളാഴ്ച നടത്തും.

 

 

Latest