എടപ്പാളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

Posted on: July 29, 2013 1:33 pm | Last updated: July 29, 2013 at 6:04 pm

accident

മലപ്പുറം: എടപ്പാള്‍ കണ്ടനകത്തു സംസ്ഥാന പാതയില്‍ ചരക്കുലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. പിക്കപ്പ് വാനില്‍ സഞ്ചരിച്ചിരുന്ന കോഴിക്കോട് അത്തോളി പറമ്പത്ത് കച്ചേരി സുലൈമാന്‍ (49), കൊല്‍ക്കത്ത സ്വദേശി പ്രദീപ് ചൗധരി(32) എന്നിവരാണു മരിച്ചത്.