ഇടുക്കിയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ പീഡനത്തിനിരയായി: നാല് പേര്‍ പിടിയില്‍

Posted on: July 25, 2013 9:03 am | Last updated: July 25, 2013 at 3:13 pm

rapeതൊടുപുഴ: ഇടുക്കി ജില്ലയിലെ പാമ്പനാറില്‍ ഏഴാം ക്ലാസുകാരനെ നാല് പേര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടിയെ മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. നാലു പേരേയും പോലീസ് അറസ്റ്റ് ചെയ്തു.