പിസി ജോര്‍ജിന്റേത് വ്യക്തിപരമായ അഭിപ്രായം: കെഎം മാണി

Posted on: July 23, 2013 8:57 pm | Last updated: July 23, 2013 at 8:57 pm

km maniകോട്ടയം:പിസി ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. പാര്‍ട്ടി ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന പിസി ജോര്‍ജിന്റെ ധ്വനി ശരിയായില്ലെന്നും കെഎം മാണി പറഞ്ഞു.