പൊന്മള ഉസ്താദിന്റെ പ്രഭാഷണം

Posted on: July 23, 2013 8:25 pm | Last updated: July 23, 2013 at 8:25 pm

PONMALA ABDUL KHADIR MUSLIYARഅബുദാബി: സക്കാത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ പൊന്മള അബ്ദുര്‍ ഖാദിര്‍ മുസ്്‌ലിയാര്‍ നാളെ (ബുധന്‍) തറാവീഹിനു ശേഷം അബുദാബി സലാം സ്ട്രീറ്റിലുള്ള ഐ സി എഫ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. സകാത്തിനെ കുറിച്ചുള്ള പാനല്‍ ഡിസ്‌കഷനില്‍ പ്രമുഖര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 050-3034800.