റിലീഫ് ഡേ അറിയിപ്പ്

Posted on: July 23, 2013 12:12 am | Last updated: July 23, 2013 at 12:12 am

കോഴിക്കോട്: കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിച്ച റിലീഫ് ഡേയില്‍ സ്വരൂപിച്ച ഫണ്ടുകളുടെ നിര്‍ദേശിച്ച വിഹിതം സര്‍ക്കിള്‍ ഘടകങ്ങള്‍ മുഖേന ഈമാസം 26ന് മുമ്പ് തന്നെ സോണ്‍ കമ്മിറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്. സംഖ്യയും നിര്‍ദിഷ്ട ഫോറങ്ങളും കൃത്യസമയത്ത് തന്നെ ജില്ലാ ക്ഷേമകാര്യ സമിതി ഏറ്റുവാങ്ങി സംസ്ഥാന ഒഫീസില്‍ അടച്ച് റസീറ്റ് കൈപ്പറ്റണമെന്നും ഓഫീസില്‍ നിന്ന് അറിയിച്ചു.