ലോകോത്തര ഗോള്‍ കീപ്പര്‍ ബെര്‍ട്ട് ട്രായുറ്റ് അന്തരിച്ചു

Posted on: July 20, 2013 10:25 am | Last updated: July 20, 2013 at 10:25 am

BERT-TRAUTMANബെര്‍ലിന്‍: ലോകോത്തര ഗോള്‍ കീപ്പറായിരുന്ന ബെര്‍ട്ട് ട്രായുറ്റ്(89) അന്തരിച്ചു. രണ്ടു ദശകക്കാലം ലോക ഫുട്‌ബോളിന് ആവേശം പകര്‍ന്ന ഗോള്‍ കീപ്പറായിരുന്നു ബെര്‍ട്ട് ട്രായൂറ്റ്. 1949 മുതല്‍ 1964 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ കീപ്പറായിരുന്നു ബെര്‍ട്ട് ട്രായൂറ്റ്. 1956 ലെ എഫ്.എ കപ്പ് ഫൈനലില്‍ ബ്രിര്‍ഹംഹാമിനെതിരെ കളിക്കുമ്പോള്‍ അദ്ധേഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരിക്കേറ്റെങ്കിലും ഫൈനല്‍ അവസാനിക്കുന്നത് വരെ ഗ്രൗണ്ടില്‍ നിലയുറപ്പിച്ചു. ആ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു വിജയം