പേരോട് ഇന്ന് ദൈദില്‍

Posted on: July 18, 2013 8:20 pm | Last updated: July 18, 2013 at 8:23 pm

perodeദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഇന്ന് (വ്യാഴം) രാത്രി 10ന് ദൈദ് വലിയപള്ളിയില്‍ അമ്മാറുബ്‌നു യാസര്‍ മസ്ജിദ്) പ്രഭാഷണം നടത്തും.