ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted on: July 18, 2013 8:10 am | Last updated: July 18, 2013 at 9:01 am

idukkiതൊടുപുഴ:പട്ടയ വിഷയത്തില്‍ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച്് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് മണിവരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചു പുരക്കല്‍ അറിയിച്ചു.