സോളാര്‍ തട്ടിപ്പ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

Posted on: July 17, 2013 9:08 pm | Last updated: July 17, 2013 at 9:08 pm

biju solar 2തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ആകെ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ അഞ്ച് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.