പെട്രോളിന് ലിറ്ററിന് 1.55 രൂപ വര്‍ധിപ്പിച്ചു

Posted on: July 14, 2013 5:20 pm | Last updated: July 14, 2013 at 5:44 pm

petrol pumpന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 1 രൂപ 55 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. രൂപയുടെ മൂല്യം ഇടിയുന്നതും ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതും വില വര്‍ധനവിന് കാരണമായി പറയുന്നു.