Connect with us

National

നെയ്യാറില്‍ നിന്ന് വെള്ളം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് തമിഴ്‌നാട്

Published

|

Last Updated

ന്യൂഡല്‍ഹി: നെയ്യാറില്‍ നിന്ന് വെള്ളം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വെള്ളം നല്‍കാന്‍ കേരളത്തിന് നിയമപരമായി ബാധ്യതയുണ്ടെന്നും എന്നാല്‍ സൗജന്യമായി വെള്ളം നല്‍കിയെന്ന് പറഞ്ഞ് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും തമിഴ്‌നാട് വാദിക്കുന്നു. മഴ പെയ്തതിനാല്‍ നെയ്യാര്‍ ഡാം നിറഞ്ഞുവെന്നാണ് തമിഴ്‌നാടിന്റെ വാദം. നെയ്യാര്‍ കേസ് കോടതി നാളെ പരിഗണിക്കും.

Latest