Connect with us

Kerala

മെഴ്‌സിഡസിന്റെ കാറുകള്‍ ഫ്രാന്‍സില്‍ വില്‍ക്കാന്‍ കഴിയില്ല

Published

|

Last Updated

പാരീസ്: കാര്‍ നിര്‍മാണ ഭീമന്‍മാരായ മെഴ്‌സിഡസിന്റെ പുതിയ മോഡല്‍ കാറുകള്‍ക്ക് ഫ്രാന്‍സില്‍ നിരത്ത് തൊടാനാകില്ല. യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ച റെഫ്രിജറന്റ് ഇതില്‍ ഉപയോഗിക്കുന്നതാണ് മെഴ്‌സിഡസിന് വിനയാകുന്നത്. എന്നാല്‍ നിരോധനം വരുന്നതിന് മുമ്പ് പുറത്തിറക്കിയ കാറുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല.

ഹരിതഗൃഹ വാതകങ്ങള്‍ അമിതമായി പുറന്തള്ളുന്ന റെഫ്രിജറന്റുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തിയത്.

Latest