മുല്ലപ്പള്ളിയുടെ ഇടപെടല്‍ തെളിഞ്ഞു: എളമരം കരീം

Posted on: July 11, 2013 10:40 am | Last updated: July 11, 2013 at 10:40 am

ELAMARAM KAREEM

കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടല്‍ തെളിഞ്ഞതായി എളമരംകരീം.സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ പ്രതികളായത് മുല്ലപ്പള്ളിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്നതെന്നും എളമരം കരീം പറഞ്ഞു.