Connect with us

National

കല്‍ക്കരിപ്പാടം: സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റം സംബന്ധിച്ച കേസ് സുപ്രീം കോടി ഇന്ന് പരിഗണിക്കും. സിബിഐക്ക് സ്വയം ഭരണാവകാശം നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം കോടതി പരിശോധിക്കും. സിബിഐ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ഇന്ന് പരിശോധിക്കും. സിബിഐ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാറുമായി പങ്കുവെക്കാന്‍ അനുവദിക്കമമെന്ന സിബിഐ അപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.

Latest