സംസ്ഥാനത്ത് നാളെ എല്‍ ഡി എഫ് ഹര്‍ത്താല്‍

Posted on: July 9, 2013 5:08 pm | Last updated: July 9, 2013 at 5:08 pm

harthalതിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും തലസ്ഥാനത്ത് ഇന്ന് എം എല്‍ എമാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും സംസ്ഥാനത്ത് എല്‍ ഡി എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.