നാളെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍

Posted on: July 8, 2013 2:59 pm | Last updated: July 8, 2013 at 2:59 pm

ആലപ്പുഴ: എഐവൈഎഫ് നാളെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നിയമസഭാ മാര്‍ച്ചിനിടെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.