ബോധ്ഗയ സ്‌ഫോടനത്തെ പ്രധാനമന്ത്രി അപലപിച്ചു

Posted on: July 7, 2013 4:58 pm | Last updated: July 7, 2013 at 5:22 pm

Manmohan_Singh_671088fന്യൂഡല്‍ഹി: ബീഹാറിലെ ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ തീവ്രവാദി ആക്രമണത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അപലപിച്ചു. ആരാധനാലയങ്ങള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ നോക്കിനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.