Connect with us

Kerala

സോളാര്‍ തട്ടിപ്പ്: തിരുവഞ്ചൂരിനെതിരെ പി.സി.ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്്. തിരുവഞ്ചൂര്‍ പോലീസിനെ ഉപയോഗിച്ച് പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ എല്ലാവരെയും വിളിച്ചു എന്ന് തിരുവഞ്ചൂര്‍ സാമാന്യവല്‍്കരിക്കേണ്ട. സരിതയെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനാണെന്ന് വ്യക്തമാക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറാകണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Latest