Connect with us

National

ഇസ്രത്ത് ജഹാന്‍ കേസ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Published

|

Last Updated

അലഹാബാദ്: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആദ്യ കുറ്റപത്രം ഇന്ന് സി ബി ഐ സമര്‍പ്പിക്കും. അലഹാബാദിലെ പ്രത്യേക കോടതിയിലാണ് കുറ്റ പത്രം സമര്‍പ്പിക്കുക. 2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിക്കപ്പെട്ടാണ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാനും പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖും അടക്കം നാല് പേരെ പോലീസ് വെടിവെച്ച് കൊന്നത്.
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 

---- facebook comment plugin here -----

Latest