നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Posted on: July 2, 2013 9:47 pm | Last updated: July 2, 2013 at 9:47 pm

കോഴിക്കോട്:കെപിഎ മജീദിന്റെ കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.