Connect with us

Kerala

തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലീം ലീഗിനെതിരായ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്‍ എം എല്‍ എ. തന്റെ പ്രസ്താവന ലീഗിനെതിരെയല്ലെന്നും ചെന്നിത്തലയുടെ വാക്കുകള്‍ പ്രവര്‍ത്തകരുടെ വികാരമാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്നലെ കോഴിക്കോട്ടായിരുന്നു ചെന്നിത്തല ലീഗിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നത്. ലീഗുമായുള്ള ബന്ധത്തിന് ഭാവിയില്‍ ഖേദിക്കേണ്ടിവരുമെന്ന് സി കെ ഗോവിന്ദന്‍ പറഞ്ഞത് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നു എന്ന തരത്തിലായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ഇതിനെ പിന്താങ്ങി കെ മുരളീധരനും ആര്യാടന്‍ മുഹമ്മദും സംസാരിച്ചിരുന്നു.

---- facebook comment plugin here -----

Latest