റമസാന്‍ മുന്നൊരുക്കം

Posted on: June 27, 2013 9:12 pm | Last updated: June 27, 2013 at 9:12 pm
SHARE

ദുബൈ: റാശിദിയ്യ സൂഖിനടുത്തുള്ള സ്വലാത്ത് മജ്‌ലിസില്‍ ഇന് (വ്യാഴം) രാത്രി 10ന് റമസാന്‍ മുന്നൊരുക്കം പ്രഭാഷണം നടക്കും. യഹ് യ സഖാഫി ആലപ്പുഴ നേതൃത്വം നല്‍കും.
ദുബൈ: റമസാന്‍ മുന്നൊരുക്കം ഇന്ന് (വ്യാഴം) രാത്രി 9.30ന് നൈഫ് മല്‍ജഅ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 0504967564.