തെറ്റയില്‍ പ്രശ്‌നം സി പി എം ചര്‍ച്ച ചെയ്തിട്ടില്ല: പിണറായി

Posted on: June 26, 2013 7:01 pm | Last updated: June 26, 2013 at 7:01 pm
SHARE

pinarayiതിരുവനന്തപുരം: ജോസ് തെറ്റയിലിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തെക്കുറിച്ച് സി പി എം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.