Connect with us

Kozhikode

എസ് വൈ എസിന്റെ സാന്ത്വനം

Published

|

Last Updated

ap aboobacker

കടലാക്രമണം രൂക്ഷമായ ചാലിയത്ത് കാന്തപുരം എ പി അബൂബക്കര്‍
മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു

കോഴിക്കോട്: കടലാക്രമണം ദുരിതം വിതച്ച തീരത്ത് എസ് വൈ എസിന്റെ സാന്ത്വനം. നഷ്ടപ്പെട്ട വള്ളങ്ങളില്‍ ജോലി ചെയ്യുന്ന ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇന്ന് വൈകീട്ട് നാലിന് ചാലിയത്ത് നടക്കുന്ന ചടങ്ങില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. വള്ളങ്ങള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സൗജന്യ റേഷന്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
കടലാക്രമണം രൂക്ഷമായ ചാലിയത്ത് കാന്തപുരം എ പി അബൂബക്കര്‍
മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു

---- facebook comment plugin here -----

Latest