മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരാളെകൂടി പുറത്താക്കി

Posted on: June 24, 2013 10:45 pm | Last updated: June 24, 2013 at 10:45 pm
SHARE

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നും ഒരാളെകൂടി പുറത്താക്കി. ഓഫീസിലെ പ്യൂണ്‍ ജേക്കബിനെയാണ് ഒഴിവാക്കിയത്. മുമ്പ് ജോലി ചെയ്തിരുന്ന ബീവറേജ് കോര്‍പ്പറേഷനിലേക്കാണ് മാറ്റിയത്.