സരിതാ നായരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മറ്റി

Posted on: June 22, 2013 11:20 am | Last updated: June 22, 2013 at 12:54 pm
SHARE

Saritha-S-Nairകൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സരിത എസ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.