Connect with us

Eranakulam

സരിതാ നായരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായരുടെ ജാമ്യാപേക്ഷ എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സരിതാ നായര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.മറ്റു കേസുകള്‍ നിലവിലുള്ളതിനാല്‍ പെരുമ്പാവൂര്‍ കേസില്‍ ജാമ്യം ലഭിച്ചാലും സരിതാ നായര്‍ക്ക് ജയിലില്‍ കഴിയേണ്ടിവരും.