Connect with us

Palakkad

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കമാകും

Published

|

Last Updated

ചെര്‍പ്പുളശേരി: സോണ്‍ പരിധിയിലെ എസ് വൈ എസ് സര്‍ക്കിളുകളുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കമാകും. നെല്ലായ സര്‍ക്കിള്‍ മൂന്നിന് നിലംപതി ഖുവ്വത്തുല്‍ ഇസ് ലാം മദറസയില്‍ നടക്കും.
മുഹമ്മദാലി സഖാഫി പങ്കെടുക്കും. തൃക്കിടീരി ക്യാംപ് നാളെ 7മണിക്ക് ആറ്റാശേരി സുന്നി സെന്ററില്‍ നടക്കും. നൗഫല്‍ അല്‍ഹസനി പങ്കെടുക്കും. ചെര്‍പ്പുളശേരി കൗണ്‍സില്‍ ക്യാംപ് 30ന് വൈകീട്ട് മുന്നിന് സുന്നി സെന്ററില്‍ നടക്കും. ഇബ്രാഹിം സഖാഫി മോളൂര്‍, മുഹമ്മദകുട്ടി ഹാജി നെല്ലായ പങ്കെടുക്കും.

---- facebook comment plugin here -----

Latest