സച്ചിന് പുതിയ ടീം?

Posted on: June 21, 2013 11:48 pm | Last updated: June 21, 2013 at 11:48 pm
SHARE

sachinമുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ (ഐബിഎല്‍) മുംബൈ ടീമിനെ സ്വന്തമാക്കാനൊരുങ്ങുന്നതായി സൂചന. മുംബൈ ടീമിനെ സ്വന്തമാക്കുക ഒരു പ്രമുഖ ക്രിക്കറ്റ് താരം ആയിരിക്കും എന്ന് ഐബിഎല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.