Connect with us

Kerala

ചന്ദ്രികക്കെതിരായ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് എന്‍ എസ് എസ് പ്രമേയം

Published

|

Last Updated

കോട്ടയം: ചന്ദ്രികക്കെതിരായ കേസില്‍ നിന്ന് പിന്‍മാറില്ലെന്ന് എന്‍ എസ് എസ് പ്രമേയം. നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ല. ചന്ദ്രിക നടത്തിയത് വംശീയ അധിക്ഷേപമാണെന്നും പ്രമേയം പറയുന്നു.

ചന്ദ്രികയുടെ “പ്രതിച്ഛായ” പക്തിയില്‍ എന്‍ എസ് എസിനെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായത്. ഇതിനെതിരെ ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് എന്‍ എസ് എസ് ചന്ദ്രികക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.