ഇരു വൃക്കകളും തകരാറിലായ മദ്‌റസാധ്യാപകന്‍ കനിവ് തേടുന്നു

Posted on: June 21, 2013 8:07 am | Last updated: June 21, 2013 at 8:07 am
SHARE

പാണ്ടിക്കാട്: ഇരു വൃക്കകളും തകരാറിലായ മദ്‌റസാധ്യാപകന്‍ സാഹായം തേടുന്നു. കൊടശ്ശേരി കാവുങ്ങല്‍ പറമ്പില്‍ കൊല്ലേരി അബ്ദുര്‍റഹ്മാന്‍ അഹ്‌സനി ഇരു വൃക്കകളും തകരാറിലായി ഒരു വര്‍ഷത്തോളമായി ചികിത്സയിലാണ്. ദിനംപ്രതി വലിയ ഒരു സംഖ്യ ചികിത്സാ ചിലവിന് ആവശ്യമായി വരുന്ന ഇദ്ദേഹത്തിന് വരുമാന മാര്‍ഗങ്ങളൊന്നുമില്ല. സഹായ മനസ്‌കരുടെ കനിവ് തേടുന്നു.
0623053000003499 എന്ന അക്കൗണ്ട് നമ്പറില്‍ പാണ്ടിക്കാട് സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, കൊല്ലേരി ഹൗസ്, കാവുങ്ങല്‍പ്പറമ്പ്, വെള്ളുവങ്ങാട് പി ഒ, 676521. ഫോണ്‍: 9846362981.