രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു

Posted on: June 20, 2013 9:33 am | Last updated: June 20, 2013 at 11:03 am
SHARE

Rupee-vs-Dollar-weakമുംബൈ:വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരിക്കുന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ 59.94 രൂപ നല്‍കണം.മൂല്യം കുറയുന്നതോടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരും. എന്നാല്‍കയറ്റുമതി മേഖലയെ സംബന്ധിച്ച ഉണര്‍വ് പകരുന്നതായിരിക്കും ഇത്.ഓഹരി വിപണിയിലെ ഉണര്‍വ്വില്ലായ്മയും ഡോളറിനുള്ള ഡിമാന്റ് വര്‍ധിച്ചതുമാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണം.