Connect with us

Editorial

രൂപയുടെ മൂല്യം റെക്കോര്‍ഡ് താ്‌ഴ്ചയില്‍; ഡോളറിന് 58.77 രൂപ

Published

|

Last Updated

കൊച്ചി: വിദേശ നാണ്യവിപണിയില്‍ രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. 90 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 58.77 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.

ഇന്ത്യയിലെ പെട്രോളിയം ഇറക്കുമതിക്കാരില്‍ നിന്നുണ്ടായ ഡോളര്‍ ഡിമാന്‍ഡും ഓഹരി വിപണിയിലെ മന്ദതയുമാണ് രൂപയുടെ വിലയിടിവ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest