റിപ്പര്‍ ജയാനന്ദന്റെ കൂട്ടാളി പിടിയില്‍

Posted on: June 18, 2013 12:18 pm | Last updated: June 18, 2013 at 12:18 pm
SHARE

crimeതിരുവനന്തപുരം: ജയില്‍ ചാടിയ റിപ്പര്‍ ജയാന്ദന്റെ കൂട്ടാളി ഊപ്പ പ്രകാശ് പോലീസ് പിടിയിലായി. ഓച്ചിറയില്‍ വെച്ചാണ് അറസ്റ്റിലായത്.