കുവൈത്ത് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനായി പിരിച്ചുവിട്ടു

Posted on: June 16, 2013 8:01 pm | Last updated: June 16, 2013 at 8:01 pm
SHARE

kuwait-parliament-dissolution-court.siകുവൈത്ത് സിറ്റി: കുവൈത്തില്‍ ഭരണഘടനാ കോടതി പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരെഞ്ഞെടുപ്പിന് ഉത്തരവിട്ടു. തെരെഞ്ഞെടുപ്പ് ഭേദഗതിയില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.