എസ് എസ് എഫ് രിസാല നിര നാളെ

Posted on: June 13, 2013 7:56 am | Last updated: June 13, 2013 at 7:56 am
SHARE

risala1മലപ്പുറം: ‘വായനയുടെ വിചാര വിപ്ലവം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന രിസാല ക്യാമ്പയിന്‍ പ്രചാരണ ഭാഗമായി നാളെ 1500 കേന്ദ്രങ്ങളില്‍ രിസാല നിര നടക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ യൂനിറ്റുകളില്‍ പര്യടനവും വ്യാപകമായ വരിചേര്‍ക്കലും നടക്കും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വി പി എം ഇസ്ഹാഖ്, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുറഹ്മാന്‍, സയ്യിദ് മുര്‍തള സഖാഫി, ഫഖ്‌റുദ്ധീന്‍ സഖാഫി, ടി അബ്ദുന്നാസര്‍, സി കെ എം ഫാറൂഖ്, മുഹമ്മദ് ശരീഫ് നിസാമി, ശുക്കൂര്‍ സഖാഫി, പി കെ അബ്ദുസ്സമദ്, പി ഉസ്മാന്‍ ബുഖാരി, നൗശാദ് സഖാഫി, പി.സി.എച്ച് അബുബക്കര്‍ സഖാഫി, കെ പി ശമീര്‍, യൂസുഫ് മുസ്‌ലിയാര്‍, പി പി ആശിഖുറഹ്മാന്‍ സഖാഫി, ഫിറോസ്ഖാന്‍ നേതൃത്വം നല്‍കും.കാമ്പയിനില്‍ നിലമ്പൂര്‍ ഡിവിഷന്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ചു.