നഗ്നചിത്രം പകര്‍ത്തി കാമുകനു നല്‍കി:കോളേജ് വിദ്യാര്‍ത്ഥിനി പിടിയില്‍

Posted on: June 12, 2013 7:18 pm | Last updated: June 12, 2013 at 7:21 pm
SHARE

mobile...

ആലുവ:സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കാമുകനു നല്‍കിയ വിദ്യാര്‍ത്ഥിനി പിടിയില്‍. ആലുവയിലെ കോളേജ് വിദ്യാര്‍ത്ഥിനിയാണ് പിടിയിലായത്. കാമുകന് അയച്ച് കൊടുത്ത ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിയത്.