ഇറാഖില്‍ സ്‌ഫോടന പരമ്പര; 70 മരണം

Posted on: June 11, 2013 12:00 pm | Last updated: June 11, 2013 at 12:00 pm
SHARE

bomb blastബാഗ്ദാദ്: ഇറാഖില്‍ രണ്ടിടങ്ങളിലായുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 70 പേര്‍ മരിച്ചു. വടക്കു കിഴക്കന്‍ ബാഗ്ദാദിലെ ബാഗ്ബാ നഗരത്തിലുണ്ടായ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളിലും ഷിയാ ഭൂരിപക്ഷ പ്രദേശമായ ദിയാല പ്രവിശ്യയിലെ ചാവെര്‍ ബോംബ് സ്‌ഫോടനങ്ങളിലുമാണ് മരണങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.