ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് മകരോവ-വെസ്‌നീന സഖ്യത്തിന്

Posted on: June 9, 2013 8:30 pm | Last updated: June 9, 2013 at 8:30 pm
SHARE

പാരിസ്: ഫ്രഞ്ച് ഓപ്പണിലെ വനിതാ വിഭാഗം ഡബിള്‍സില്‍ റഷ്യന്‍ താരങ്ങളായ ഇകാറ്റെരീന മകരോവയും എലേന വെസ്‌നിനയും വിജയികളായി. ഇറ്റലിയുടെ സാറാ ഇറാനി-റോബര്‍ട്ടാ വിന്‍സി സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-2.