ജൂണ്‍ 15ന് മുമ്പ് ലോഡ്‌ഷെഡിംഗ് പിന്‍വലിക്കും: ആര്യാടന്‍

Posted on: June 9, 2013 2:30 pm | Last updated: June 9, 2013 at 5:33 pm
SHARE

തിരുവനന്തപുരം: ജൂണ്‍ 15ന് ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.  കനത്ത മഴ ലഭിക്കുകയാണെങ്കില്‍ 15ന് മുമ്പ് തന്നെ പിന്‍വലിക്കുമെന്നും അടുത്തവര്‍ഷം ലോഡ്‌ഷെഡിംഗ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.