സംസ്ഥാനത്ത് 140 പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു

Posted on: June 5, 2013 12:48 pm | Last updated: June 5, 2013 at 2:02 pm
SHARE

Plus-Two-exam

തിരുവനന്തപുരം: സംസ്ഥാനത്ത് 140 പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 600 അണ്‍ഐഡഡ് സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ ചട്ടം അനുസരിച്ച് അംഗീകാരം നല്‍കും.മെഡിക്കല്‍ കോളേജിലെ ഡോക്ര്‍മാര്‍ക്ക് ഒരു മാസത്തെ സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കി. പനിപടരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം