ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: June 4, 2013 9:21 am | Last updated: June 4, 2013 at 9:22 am
SHARE

Sree-latest-247

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ് ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശ്രീശാന്ത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ശ്രീശാന്തിനെയും ചാന്ദിലയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.