ഡെങ്കിപ്പനി പടരുന്ന സാഹചര്യം സൃഷ്ടിച്ച 400 പേര്‍ക്ക് നോട്ടീസ്

Posted on: June 3, 2013 12:50 pm | Last updated: June 3, 2013 at 12:50 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യം സൃഷ്ടിച്ച 400 പേര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് നോട്ടീസ് അയച്ചത്. 5 പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.